Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
കാരാട്: വാഴയൂർ ഗ്രാമപഞ്ചായത്തി​െൻറ 2019-20 പദ്ധതിയുടെ ഭാഗമായുള്ള കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർമാരായ ചന്ദ്രദാസൻ, അപ്പുട്ടി, വാഴയൂർ ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ അസീസ്, സെക്രട്ടറി പി. മുരളി, ടി.സി. ജയശ്രീ, പി. ആലിക്കോയ എന്നിവർ സംസാരിച്ചു. സ്ത്രീസൗഹൃദ പദ്ധതികൾക്കാണ് അടുത്ത വാർഷിക പദ്ധതിയിൽ ഊന്നൽ നൽകുന്നത്. നാലര കോടി രൂപയുടെ വികസന പദ്ധതികളുടെ വിശദാംശങ്ങൾ വികസന സെമിനാറിൽ ചർച്ചചെയ്തു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story