Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:02 AM IST Updated On
date_range 30 Sept 2019 5:02 AM ISTകയര്‍ തൊഴിലാളി പെന്‍ഷന്‍ വീട്ടില്‍ എത്തിക്കണം
text_fieldsbookmark_border
കൊയിലാണ്ടി: കയര്‍ തൊഴിലാളി പെന്‍ഷന്‍ വീട്ടില്‍ എത്തിക്കണമെന്ന് ചകിരി വ്യവസായ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) താല ൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഉള്ളൂര്‍ കടവില്‍ നടന്ന സമ്മേളനം കയര്‍ വര്‍ക്കേഴ്‌സ് സൻെറര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ഗണേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.കെ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. മൂത്തോറന്‍, മേപ്പയില്‍ ബാലകൃഷ്ണന്‍, ടി.എം. രവി, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എന്‍.കെ. ഗംഗാധരന്‍ (പ്രസി.), കെ. ജാനകി, രാമദാസന്‍ മൂടാടി, എം.പി. സ്മിത(വൈസ്.പ്രസി.), പി. ബാലകൃഷ്ണന്‍ (സെക്ര), കെ.പി. രാജന്‍, ശ്രീജ അരേക്കല്‍താഴ (ജോ. സെക്ര.), മേപ്പയില്‍ ബാലകൃഷ്ണന്‍ (ട്രഷ.) പടം. sun Koy 63ചകിരി വ്യവസായ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി താലൂക്ക് സമ്മേളനം കയര്‍ വര്‍ക്കേഴ്‌സ് സൻെറര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story