Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2019 11:31 PM GMT Updated On
date_range 23 Sep 2019 11:31 PM GMTദേശീയപാതയിൽ വൻ കുഴികൾ; അപകടങ്ങൾ തുടർക്കഥ
text_fieldsbookmark_border
നന്തിബസാർ: ദേശീയപാതയിൽ നന്തി മേൽപാലത്തിന് തെക്കുഭാഗത്തായി ടോൾബൂത്തിനരികെ റോഡ് മുഴുവനായും തകർന്നു. ആദ്യം ചെ റിയകുഴികൾ രൂപപ്പെടുകയും പിന്നീട് വലുതാകുകയുമായിരുന്നു. റോഡിൻെറ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരനക്കവുമുണ്ടായില്ല. മേൽപാലത്തിലും ഒരുപാട് കുഴികൾ രൂപപ്പെട്ടതിനെത്തുടർന്നുണ്ടായ അപകടങ്ങൾ നിരവധിയാണ്. ചില സംഘടനകൾ കുഴികൾ നികത്തിയെങ്കിലും ശാസ്ത്രീയമായ രീതിയിലല്ലാത്ത കാരണത്താൽ ദിവസങ്ങൾക്കുള്ളിൽ പഴയപടിയായി. മഴയൽപം പിറകോട്ടുപോയ സമയെത്തങ്കിലും റോഡിലെ ഇത്തരം അപകടക്കുഴികൾ നികത്താൻ സന്മനസ്സു കാണിച്ചെങ്കിൽ എന്നാണ് പ്രദേശവാസികളുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story