Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

text_fields
bookmark_border
കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ നടന്ന ബഹളം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവി നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിൽ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ആശുപത്രിയിലേക്ക് മാർച്ചും വിഡിയോ എടുത്ത് പ്രതിഷേധവും സംഘടിപ്പിച്ചു. ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റം അവസാനിപ്പിക്കുക, കള്ളക്കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. വടക്കയിൽ ശഫീക്ക് ഉദ്ഘാടനം ചെയ്തു. റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. വി.ടി. സുരേന്ദ്രൻ, വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, പി. രത്നവല്ലി, എം.കെ.സായീഷ്, സിബിൻ പെരുവട്ടൂർ, എം.സതീഷ് കുമാർ, പി.ടി. ഉമേന്ദ്രൻ, അഖിൽ രാജ് മരളൂർ, തൻഹീർ കൊല്ലം, സി.വി. അഖിൽ, മനോജ്‌ പയറ്റുവളപ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story