Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുളദിനം ആചരിച്ചു

മുളദിനം ആചരിച്ചു

text_fields
bookmark_border
പേരാമ്പ്ര: ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂള്‍ പരിസ്ഥിതി ക്ലബിൻെറ ആഭിമുഖ്യത്തില്‍ ലോക . മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി. രാജന്‍ മുള നട്ട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.പി. പുഷ്പ അധ്യക്ഷത വഹിച്ചു. എം.വി. മുനീര്‍, കെ.പി. ബിജീഷ് എന്നിവര്‍ സംസാരിച്ചു. സി. ലിജു സ്വാഗതവും എന്‍. ശ്രീലേഷ് നന്ദിയും പറഞ്ഞു. പടം : FRI KPBA 22 ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂള്‍ പരിസ്ഥിതി ക്ലബിൻെറ ആഭിമുഖ്യത്തില്‍ ലോക മുളദിനം മുളത്തൈ നട്ട് മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story