Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:01 AM IST Updated On
date_range 3 Aug 2019 5:01 AM ISTറാങ്ക് പട്ടിക
text_fieldsbookmark_border
കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിലെ പാർട്ട് ടൈം ഡിപ്ലോമ കോഴ്സിൻെറ ഓഫിസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ഫൈനൽ ആഗസ്റ്റ് മൂന്നിന്. കൂടുതൽ വിവരങ്ങൾ polyadmission.org വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0495 238 3924. നിയമനം കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഫിസിക്സ് ആൻഡ് വൊക്കേഷനൽ ഇൻസ്ട്രക്ടർ (IN CSIT) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഇൻറർവ്യൂവിന് അഞ്ചിന് രാവിലെ ഒമ്പതിന് നേരിട്ട് മാനേജറുടെ ഓഫിസിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story