Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർ ഓട്ടോ...

കാർ ഓട്ടോ സ്​റ്റാൻഡിലേക്ക്​ പാഞ്ഞുകയറി മൂന്ന്​ ഓട്ടോകൾക്ക് കേടുപറ്റി

text_fields
bookmark_border
നന്തിബസാർ: തിക്കോടി ടൗണിലെ ഓട്ടോ സ്റ്റാൻഡിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് ഓട്ടോകൾക്ക് കേടുപറ്റി. വ്യാഴാഴ്ച ഉച്ചക്ക് മൂന്നുമണിക്കാണ് സംഭവം. കൊയിലാണ്ടി ചേലിയ ഭാഗത്തുനിന്നുവന്ന കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ആളപായമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story