Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നാദാപുരത്ത് സ്വീകരണം
text_fieldsbookmark_border
നാദാപുരം: ഡി.വൈ.എഫ്.ഐ വടക്കൻ മേഖല ജാഥക്ക് നാദാപുരത്ത് സ്വീകരണം നൽകി. നൂറുകണക്കിന് യുവതീയുവാക്കളാണ് ജാഥയെ വരവേൽക്കാനായി രാവിലെ 10ഒാടെ നാദാപുരത്ത് എത്തിച്ചേർന്നത്. ബ്ലോക്ക് സെക്രട്ടറി ടി. അഭീഷ് അധ്യക്ഷതവഹിച്ചു. എ.എ. റഹീം, പി.പി. ചാത്തു തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സി.എച്ച്. മോഹനൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story