Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.പി. ദാമോദരന്‍...

ടി.പി. ദാമോദരന്‍ നായര്‍ അനുസ്മരണം

text_fields
bookmark_border
കൊയിലാണ്ടി: പൂക്കാട് കലാലയം ടി.പി. ദാമോദരന്‍ നായരുടെ ഏഴാമത് ഓര്‍മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അഭയം ചേമഞ്ച േരി പ്രസിഡൻറ് കെ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. അഭയം ജനറല്‍ സെക്രട്ടറി എം.സി. മമ്മദ് കോയക്കും മധു പൂക്കാടിനും ടി.പി. ദാമോദരന്‍ നായര്‍ കീര്‍ത്തിമുദ്ര പുരസ്‌കാരം എം.വി.എസ്. പൂക്കാട് സമ്മാനിച്ചു. പ്രചോദനമുദ്ര പുരസ്‌കാരം ചേമഞ്ചേരി പഞ്ചായത്തിലെ 10 യു.പി. സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചു. അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം, പ്രശ്‌നോത്തരി മത്സരവിജയികള്‍ക്ക് കലാലയം പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി ഉപഹാരങ്ങള്‍ നൽകി. ശിവദാസ് കാരോളി, എ.കെ. രമേശ്, കെ. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story