Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2019 5:00 AM IST Updated On
date_range 20 July 2019 5:00 AM ISTഅക്ഷരപ്പുരയോട് ചേർന്ന ശുചിമുറി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
text_fieldsbookmark_border
നന്മണ്ട: ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിലെത്തുന്ന അക്ഷരസ്നേഹികൾക്ക് മൂക്കുപൊത്തി കഴിയേണ്ട അവസ്ഥ. അക്ഷര പ്പുരയോടു ചേർന്നുള്ള ശുചിമുറിയാണ് വായനക്കാരെ വിഷമത്തിലാക്കുന്നത്. ശുചിമുറിയിലെ ദുർഗന്ധവും ഷോപ്പിങ് കോംപ്ലക്സിലെ അഴുക്കുചാലിൽനിന്ന് വമിക്കുന്ന ദുർഗന്ധവും വായനക്കാരെ ദുരിതത്തിലാക്കുകയാണ്. വായനശാലയോട് ചേർന്നുള്ള മുറിയായിരുന്നു നേരത്തെ വായനമുറി. ആ മുറിതന്നെ ഉപയോഗിക്കുകയാണെങ്കിൽ വായനക്കാർക്ക് പ്രയാസങ്ങൾ ഉണ്ടാവിെല്ലന്നാണ് വായനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story