Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യ പ്രശ്നം:...

മാലിന്യ പ്രശ്നം: യൂത്ത് കോൺഗ്രസ് ധർണ

text_fields
bookmark_border
ഉള്ള്യേരി: പഞ്ചായത്ത് മത്സ്യ മാർക്കറ്റിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുക, പരാതി നൽകിയിട്ടും വീഴ്ച വരുത്ത ിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, ഭരണസമിതിയും ഭൂമാഫിയകളും ചേർന്ന് നടത്തുന്ന വയൽ നികത്തൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് സായാഹ്ന ധർണ നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷമീർ നളന്ദ അധ്യക്ഷതവഹിച്ചു. ടി. ഗണേഷ് ബാബു, സുമ സുരേഷ്, സതീഷ് കന്നൂര്, റുബീന പീറ്റക്കണ്ടി, സുധീർ പട്ടാങ്കോട്, നാസ് മാമ്പൊയിൽ, സബ്ജിത്ത് കണയങ്കോട്, എം.സി. അനീഷ്, കെ.കെ. സുരേഷ്, പ്രസാദ് കുന്നത്തറ, ബറാക്ക് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story