Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 5:18 AM IST Updated On
date_range 1 July 2019 5:18 AM ISTമോട്ടിവേഷൻ ക്ലാസ്
text_fieldsbookmark_border
കോഴിക്കോട്: ഫ്രാൻസിസ് റോഡ് െറസി. അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് റോഡിലെ എൽ.പി സ്കൂളിലെ വിദ്യാർഥികൾക ്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു. അസി. പൊലീസ് കമീഷണർ എ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.വി. ഉസ്മാൻകോയ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി ഉന്നതവിജയം നേടിയവർക്കും സ്കൂളിലെ ഉയർന്ന പഠനനിലവാരം പുലർത്തുന്നവർക്കുമുള്ള ഇ. വിൻസൻെറ് മെമ്മോറിയൽ ഉപഹാര സമർപ്പണം പി.വി.എസ് മാനേജിങ് ഡയറക്ടർ ഡോ. ജയകൃഷ്ണൻ ജയരാജ് നിർവഹിച്ചു. കൗൺസിലർമാരായ അഡ്വ. പി.എം. നിയാസ്, ശ്രീകല, വി.കെ.വി. റസാഖ്, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ഹസ്സൻകോയ സ്വാഗതവും പി.പി. റാഷിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story