Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കോഴിക്കോട്: സിനിമ സംവിധായകൻ ബാബു നാരായണൻെറ നിര്യാണത്തിൽ കലാ-സാംസ്കാരിക സംയുക്ത വേദി . വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. മണികണ്ഠൻ തേറാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. സലാം, കെ. സുബൈർ, നയൻ ജെ ഷാ, അബ്ദുൽ നാസർ, മാത്യു എം. ദാസ് എന്നിവർ സംസാരിച്ചു. പഠന ക്ലാസ് കോഴിക്കോട്: നെയ്തുകുളങ്ങര സ്നേഹദീപം വായനശാലയിൽ മഴക്കാല രോഗങ്ങളെയും പ്രതിവിധികളെയും പറ്റി ജോ. ജസ്വിൻ, ഡോ. അഞ്ജു എന്നിവർ പഠന ക്ലാസ് നടത്തി. വിജയൻ അധ്യക്ഷതവഹിച്ചു. ടി. മാധവൻ, പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ഹോമിയോ ശാസ്ത്രവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു കോഴിക്കോട്: കേരള ഹോമിയോ ശാസ്ത്രവേദിയുടെ 23ാമത് സംസ്ഥാന സമ്മേളനം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഡോ. ടി.എൻ. പരമേശ്വരക്കുറുപ്പ് (പ്രസി.), ഡോ. പി. മുരളീധരൻ നായർ, ഡോ. സുശാന്ത് ചെമ്മനാട്ട് (വൈ. പ്രസി.), ഡോ. എസ്. സരിത് കുമാർ (കല്ലറ-ജന.സെക്ര.), ഡോ. ഷിബി പി. വർഗീസ് (കണ്ണൂർ- വടക്കൻ മേഖല സെക്ര.), ഡോ. ബിനോയ് എസ്. വല്ലഭശ്ശേരി (കോട്ടയം-മധ്യമേഖല സെക്ര.), ഡോ. ആർ. ശരത് ചന്ദ്രൻ (വർക്കല-തെക്കൻ മേഖല സെക്ര.), ഡോ. സ്റ്റാലിൻ കുര്യൻ (തൃശൂർ-ട്രഷ.), ഡോ. എസ്.ജി. ബിജു (ചങ്ങനാശ്ശേരി-ഹോമിയോ ശാസ്ത്രം ചീഫ് എഡിറ്റർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story