Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​റ്റേറ്റ്മുക്ക്...

എസ്​റ്റേറ്റ്മുക്ക് -കക്കയം റോഡിലെ ഇടുങ്ങിയ പാലങ്ങൾ അപകടഭീതി ഉയർത്തുന്നു

text_fields
bookmark_border
ബാലുശ്ശേരി: എസ്റ്റേറ്റ്മുക്ക്‌ -കക്കയം റോഡിലെ ഇടുങ്ങിയ പാലങ്ങൾ അപകടഭീതി ഉയർത്തുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം, കരിയാത്തൻപാറ ഭാഗങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി വരുന്നത്. എസ്റ്റേറ്റ്മുക്ക് -കക്കയം റോഡിൽ തെച്ചി, തലയാട് ഭാഗങ്ങളിലെ ഇടുങ്ങിയ പാലങ്ങൾ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചവയാണ്. തെച്ചി ഭാഗത്ത് പാലത്തിനടുത്ത് ഉയരത്തിൽ വളർന്ന കാട് വാഹനങ്ങൾക്ക് അപകടഭീതി ഉയർത്തുന്നുണ്ട്. തലയാട് അങ്ങാടിക്കടുെത്ത ഇടുങ്ങിയ പാലം അങ്ങാടിയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story