Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിളംബര ജാഥ

വിളംബര ജാഥ

text_fields
bookmark_border
വിളംബര ജാഥ
cancel
നന്മണ്ട: ഈസ്റ്റ് എ.യു.പി അമ്പലപ്പൊയിൽ നവതിയാഘോഷത്തി​െൻറ ഭാഗമായി നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് ക മ്മിറ്റി ചെയർമാൻ പി. മനോഹരൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഡോ.എ.പി. ഹരിദാസൻ, ഹെഡ്മിസ്ട്രസ് എ.പി. സുമ, പി.ടി.എ പ്രസിഡൻറ് എൽ.വി. ശിവാനന്ദൻ, നാടകകൃത്ത് വിശ്വൻ നന്മണ്ട, ദേവദാസ്, ചാലിൽ വീരമണി, ബീന, സി. ഷീന, സജിലേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story