Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 11:32 PM GMT Updated On
date_range 2019-01-07T05:02:54+05:30ഉത്സവം കൊടിയേറി
text_fieldsഉള്ള്യേരി: കരുവാൻകണ്ടി മീത്തൽ ഭഗവതിക്ഷേത്ര തിറ മഹോത്സവം കൊടിയേറി. കുട്ടികളുടെ കലാപരിപാടികൾ, ഗണപതി ഹോമം, ഇളനീർ ക്കുല വരവുകൾ, പ്രസാദ ഊട്ട്, താലപ്പൊലി, തിറ കെട്ടിയാട്ടങ്ങൾ എന്നിവ നടക്കും.
Next Story