Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ കെട്ടിട...

സ്കൂൾ കെട്ടിട പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
നടുവണ്ണൂർ: നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ കെട്ടിടത്തി​െൻറ രണ്ടാംനില പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ ് യശോദ തെങ്ങിട നിർവഹിച്ചു. പഞ്ചായത്ത് അനുവദിച്ച എട്ടുലക്ഷം രൂപ ചെലവിലാണ് നിർമാണം. ഗ്രാമപഞ്ചായത്തംഗം അഷ്റഫ് മങ്ങര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ. മുരളീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതൻ, പി.ഇ.സി കൺവീനർ ഒ.എം. രാജൻ, ടി. പക്കർ, പുതുക്കുടി കാസിം, ടി. അബ്ദുൽ റഷീദ്, എൻ. മുഹമ്മദ് നവാസ്, ഇ.പി. റഫീഖ്, എൻ. ഫൈസൽ, സാലിഹ്, ഇ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.കെ. സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുബീർ ചാലിക്കര നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story