Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2019 11:33 PM GMT Updated On
date_range 5 Jan 2019 11:33 PM GMTവെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം
text_fieldsbookmark_border
കൊയിലാണ്ടി: 'സംഘ്പരിവാർ കലാപം ചെറുത്തുതോൽപ്പിക്കുക, നാടിെൻറ സ്വൈരജീവിതം ഉറപ്പാക്കുക' എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട്, ജനറൽ സെക്രട്ടറി ടി.എ. ജുനൈദ്, കെ. ഹസ്സൻകുട്ടി, പി.കെ. അബ്ദുല്ല, എസ്.കെ. ഇസ്മാഇൗൽ, മമ്മദ് കോയ കണ്ണംകടവ്, ടി.വി. അമ്മാട്ടി പുറക്കാട്, അശ്കറലി കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധസംഗമം മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story