Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നല്‍; അരൂരില്‍...

മിന്നല്‍; അരൂരില്‍ കനത്ത നഷ്​ടം

text_fields
bookmark_border
കക്കട്ടിൽ: ശക്തമായ മഴയോടൊപ്പമെത്തിയ മിന്നലില്‍ അരൂര്‍ കല്ലുമ്പുറം ഭാഗത്ത് കനത്ത നഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റി. പലേടത്തും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്. തെങ്ങുകള്‍ കത്തിപ്പോയി. റിട്ട. അധ്യാപകന്‍ എ.പി. നാണുവി​െൻറ വീടിന് കാര്യമായ നഷ്ടമാണുണ്ടായത്. വീടി​െൻറ കോണ്‍ക്രീറ്റ് തകര്‍ന്നതിന് പുറമെ വയറിങ് പൂർണമായി കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. കല്ലുമ്പുറം സ്‌കൂളിനടുത്ത് റോഡ് ഉഴുതുമറിച്ച നിലയിലാണ്. നിലച്ച വൈദ്യുതി വിതരണം കെ.എസ്.ഇ.ബി എട്ടു മണിയോടെ പുനഃസ്ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story