Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2017 1:34 PM IST Updated On
date_range 23 May 2017 3:40 PM ISTപരിപാടികൾ ഇന്ന്23-05-17
text_fieldsbookmark_border
ഐ.എം.എ ഹാൾ: ട്രൂസ്കോളറിെൻറ കീഴിൽ വിദ്യാർഥികൾക്കുള്ള പഠനപദ്ധതിയായ ബ്രെയിൻ ക്ലബിെൻറ ഉദ്ഘാടനം ^സുരേഷ്ഗോപി എം.പി ^10.00 പി.എം താജ് റോഡ് പി.എ.സി.എൽ കമ്പനി ഓഫിസ്: പി.എ.സി.എൽ ഫീൽഡ് വർക്കർമാരുടെ ധർണ ^10.30 ജില്ല പഞ്ചായത്ത് ഹാൾ: ജില്ല പഞ്ചായത്ത് ബോർഡ് മീറ്റിങ് ^11.00 മേഖല ശാസ്ത്രകേന്ദ്രം: കോഴിക്കോട്, വയനാട് ജില്ലകളിലെ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ^2.30 എൻ.ജി.ഒ യൂനിയൻ ഹാൾ: സി.ഐ.ടി.യു ജില്ല കൺവെൻഷൻ ^3.00 ഐ.വൈ.സി ഹാൾ: അസ്മ നസ്റിെൻറ 'സത്യത്തിലേക്ക് എെൻറ ജീവിതയാത്ര' എന്ന പുസ്തകത്തിെൻറ പ്രകാശനം ^4.00 ചെറൂട്ടി റോഡ് സാന്ത്വനം ഓഫിസ്: സൗജന്യ മാനസികാരോഗ്യ പരിശോധനയും കൗൺസലിങ്ങും ^12.00 കാവ് നഗർ ആനന്ദ് ചെസ് അക്കാദമി: സൗജന്യ അവധിക്കാല ചെസ് പരിശീലനം ^10.00 തിരുത്തിയാട് അഴകൊടി കല്യാണ മണ്ഡപം: സമ്പൂർണ വാല്മീകി രാമായണ യജ്ഞപ്രഭാഷണ പരമ്പര ^6.00 കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: 'സാരസ്വതം' കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് ^9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story