Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ (14-06-2017)

text_fields
bookmark_border
പരിപാടികൾ ഇന്ന് (14-06-2017) മാനാഞ്ചിറ: മാർക്സിസ്റ്റ് അക്രമവിരുദ്ധ സമരസമിതിയുെട നേതൃത്വത്തിൽ സി.പി.എം ഫാഷിസത്തിെനതിെര ബഹുജന മാർച്ചും ധർണയും -10.00 മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരം: കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തി​​െൻറയും ജനമൈത്രി പൊലീസ് കസബയുടെയും ആഭിമുഖ്യത്തിൽ ലോക രക്തദാതാവ് ദിനാചരണം -12.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: റോയൽ സെക്യൂരിറ്റി ഗാർഡ്സ് ആൻഡ് എക്സ് സർവിസ്മെൻ െസാസൈറ്റിയുെട ട്രെയിനിങ് ക്യാമ്പ് -10.30 നളന്ദ ഒാഡിറ്റോറിയം: അടിയന്തരാവസ്ഥ തടവുകാരുെട യോഗം -2.00 മർച്ചൻറ് െപ്രാഡ്യൂസേഴ്സ് ഹാൾ: കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ച എം. ശങ്കരൻകുട്ടിക്ക് സ്വീകരണം -4.00 മാനാഞ്ചിറ റിക്രിയേഷൻ ക്ലബ് ഹാൾ: സഖാവ് കുഞ്ഞനന്തൻ അനുസ്മരണം -4.00 മാനാഞ്ചിറ ടവർ, മീഡിയ സ്റ്റഡി െസൻറർ: ചലച്ചിത്ര പ്രദർശനം 'റാഷോമോൺ' -6.00 അത്തോളി ഗവ. ഹൈസ്കൂൾ ഒാഡിറ്റോറിയം: ഇന്ത്യൻ റെഡ്േക്രാസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനാചരണം -3.00 ചേവായൂർ ലെപ്രസി ഹോസ്പിറ്റൽ: എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേവായൂർ ലെപ്രസി ഹോസ്പിറ്റലിലെയും പുവർഹോമിലെയും അന്തേവാസികൾക്ക് പുതുവസ്ത്ര വിതരണം, കലക്ടർ യു.വി. ജോസ് -2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - programs today
Next Story