Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീ​ടു​ക​ളി​ൽ വെ​ള്ളം...

വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കുട്ടികളുടെ നിൽപുസമരം

text_fields
bookmark_border
വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കുട്ടികളുടെ നിൽപുസമരം
cancel
camera_alt??????????? ??????? ????????? ???? ???????? ?????? ???????? ????????????? ??????? ?????? ???? ????? ???????? ???????????? ???????? ??????? ?????????

ബേ​പ്പൂ​ർ: ക​നാ​ലി​ലെ ച​ളി നീ​ക്കം ചെ​യ്യാ​ത്ത​തു​കാ​ര​ണം സ​മീ​പ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ട്ടി​ക​ൾ നി​ൽ​പു​സ​മ​രം ന​ട​ത്തി.

ന​ടു​വ​ട്ടം പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ ത​മ്പു​രാ​ൻ​പ​ടി മു​ണ്ട​ക​ൻ ക​നാ​ലി​ലെ ച​ളി നീ​ക്കാത്തതിനെതിരെ ബേ​പ്പൂ​ർ മ​ണ്ഡ​ലം ജ​വ​ഹ​ർ ബാ​ല​ജ​ന വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ്​ സമരം നടത്തിയത്​. ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ എ​ൻ. ബ്രി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി. ​ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ഷ​ബാ​ബ്, പി. ​സ്വാ​മി​നാ​ഥ​ൻ, അ​ല​ൻ ഹ​ബീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naduvattambeypurjawahar balajana vedi
News Summary - nilpusamaram calicut
Next Story