Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാട്ടും മധുരവും...

പാട്ടും മധുരവും പെയ്തിറങ്ങി; ​​സ്​​േനഹപ്രളയത്തിൽ നൗഷാദ്

text_fields
bookmark_border
പാട്ടും മധുരവും പെയ്തിറങ്ങി; ​​സ്​​േനഹപ്രളയത്തിൽ നൗഷാദ്
cancel
camera_alt????????? ?????? ????? ??????? ?????????? ?????? ??????????????????? ???? ??????? ??????? ????? ?????????? ???????????? ?????? ??????? ??????

കോ​ഴി​ക്കോ​ട്​: പാ​ട്ടും മ​ധു​ര​വും പെ​യ്​​തി​റ​ങ്ങി​യ ച​ട​ങ്ങി​ൽ സ്​​േ​ന​ഹ​പ്ര​ള​യ​ത്തി​ൽ മു​ങ്ങി നൗ​ ഷാ​ദ്. കൊ​ച്ചി​യി​ൽ വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ച വ​സ്​​ത്ര​ങ്ങ​ൾ പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന്​ ന​ൽ​കി​യ നൗ ​ഷാ​ദി​​െൻറ മ​ല​ബാ​റി​ലെ ആ​ദ്യ പൊ​തു​ച​ട​ങ്ങി​ലാ​ണ്​ സ​ദ​സ്സ്​​​ അ​ദ്ദേ​ഹ​ത്തെ സ്​​േ​ന​ ഹ​ത്താ​ൽ വീ​ർ​പ്പ്​ മു​ട്ടി​ച്ച​ത്. ​കോ​ഴി​ക്കോ​ട​ൻ ഹ​ലു​വ സ​മ്മാ​നം ന​ൽ​കി​യും ക​വി​ത​യും പാ​ട്ടും അ​വ​ത​രി​പ്പി​ച്ചും ചി​ത്രം വ​ര​ച്ചും ​നൗ​ഷാ​ദി​​നെ ആ​ദ​രി​ച്ചു. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ്ര​ള​യ​വും അ​തി​നെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട്ട​തും ചി​ത്രീ​ക​രി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബ​മാ​യ ‘നോ​വി​ൻ പെ​രു​മഴ​ക്കാ​ലം’ േഫാ​ക്ക​സ്​ ഇ​ന്ത്യ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​നെ​ത്തി​യ​താ​യി​രു​ന്നു നൗ​ഷാ​ദ്. സി.​ഡി നൗ​ഷാ​ദ്​ പ്ര​കാ​ശ​നം ചെ​യ്​​തു. തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​നാ​യ താ​ൻ പ്ര​ശ​സ്​​തി​യാ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. എ​ല്ലാം ദൈ​വ നി​മി​ത്ത​മാ​ണ്.

മ​റ്റു​ള്ള​വ​ർ​ക്ക്​ പ്ര​ചോ​ദ​ന​മാ​യി എ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ട്​-​നൗ​ഷാ​ദ്​ പ​റ​ഞ്ഞു. നൗ​ഷാ​ദി​​െൻറ ചി​ത്രം ചി​ത്ര​കാ​ര​ൻ നൗ​ഷാ​ദ്​ വെ​ള്ള​ല​ശ്ശേ​രി, ഗാ​യ​ക​ൻ നൗ​ഷാ​ദ്​ നൗ​ഷി​യു​ടെ ഗ​സ​ലി​​െൻറ അ​ക​മ്പ​ടി​യോ​ടെ വ​ര​ച്ചു. ഫോ​ക്ക​സ്​ ഇ​ന്ത്യ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ സു​ഹൈ​ൽ സാ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​സി​ദ്ധീ​ഖ്, ക​മാ​ൽ വ​ര​ദൂ​ർ, സു​ബൈ​ർ കൊ​ള​ക്കാ​ട​ൻ, ഡോ. ​അ​ൻ​വ​ർ സാ​ദ​ത്ത്, ബ​ന്ന ചേ​ന്ദ​മം​ഗ​ലൂ​ർ, ഗാ​യ​ക​ൻ ബാ​പ്പു എ​ട​പ്പാ​ൾ, ജൈ​സ​ൽ പു​ല്ലാ​ളൂ​ർ, യു.​എ.​മു​നീ​ർ, ഹി​ജാ​സ്​ കാ​ലി​ക്ക​റ്റ്​ തു​ട​ങ്ങി വേ​ദി​യി​ലു​ള്ള​വ​ർ ചേ​ർ​ന്ന്​ സി.​ഡി സ്വീ​ക​രി​ച്ചു. ഡോ. ​ല​ബീ​ദ്​ അ​രീ​ക്കോ​ട്​ നി​ർ​മി​ച്ച്​ മ​ജീ​ദ്​ പു​ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്​​ത്​ നൗ​ഷാ​ദ്​ നൗ​ഷി ആ​ല​പി​ച്ച ആ​ൽ​ബ​ത്തി​​െൻറ ര​ച​ന അ​ഷ്​​റ​ഫ്​ പാ​ല​പ്പെ​ട്ടി​യും സം​ഗീ​തം ഗോ​ഡ്​​സ​ൺ സ്​​തു​തി ബോ​ക്​​സു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local
News Summary - naushad-local
Next Story