Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.പി വീരേന്ദ്രകുമാറിന്‍റെ സ്മരണക്കായി സ്മൃതി ഗാർഡൻ നിർമ്മിച്ചു

text_fields
bookmark_border
എം.പി വീരേന്ദ്രകുമാറിന്‍റെ സ്മരണക്കായി സ്മൃതി ഗാർഡൻ നിർമ്മിച്ചു
cancel
camera_alt????????? ??.?? ???????????????????? 84???? ?????????????????????????? ??????? ??????? ?????????? ?????????????? ????????????? ?????????? ?????? ????? ???? ???????, ????? ???? ??????? ??????? ????????? ????? ???????? ??????????

ഓമശ്ശേരി: അന്തരിച്ച എം.പി വീരേന്ദ്രകുമാറിന്‍റെ 84ാമത് ജന്മ വാർഷികത്തോടനുബന്ധിച്ച് അരങ്ങിൽ ശ്രീധരൻ ചാരിറ്റബ്ൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ സ്മൃതി ഗാർഡൻ നിർമ്മിച്ചു. ജനതാദൾ എസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ഇളമന ഹരിദാസിന്‍റെ വീട്ടുവളപ്പിലാണ് ഗാർഡൻ നിർമ്മിച്ചത്. ഇളമന ഹരിദാസ്, ഗോൾഡൻ ബഷീർ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഗാർഡൻ ഉദ്ഘാടനം ചെയ്തു.
 
മുൻ എം.എൽ.എയും അരങ്ങിൽ ശ്രീധരൻ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാനുമായ എം.കെ പ്രേംനാഥ്, റൊയാദ് ചെയർമാൻ കാക്കാട് അഷറഫ്, എ. കുഞ്ഞായിക്കുട്ടി, പി. മോഹൻദാസ്, വിജയ് പാറക്കൽ, ജാബിർ പട നിലം, ജയകൃഷ്ണൻ പടനായകത്ത്, വിജയൻ ചോലക്കര, എ. ലത്തീഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mp veerendhrakumar-garden-local news
Next Story