Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:01 AM IST Updated On
date_range 8 Dec 2018 5:01 AM ISTവികസന സെമിനാർ
text_fieldsbookmark_border
തിരുവള്ളൂർ: പഞ്ചായത്ത് ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക് ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.വി. സഫീറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. ബാലൻ, പി.കെ. ഗീത, കെ.കെ. ലസിത, എഫ്.എം. മുനീർ, ഡി. പ്രജീഷ്, എം. ബിജു, പ്രകാശൻ, ആർ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: kz aya 01.jpg തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story