Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2018 11:31 PM GMT Updated On
date_range 2018-12-08T05:01:09+05:30മതേതര സംഗമം നടത്തി
text_fieldsമുക്കം: കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി. ബാബു ഉദ്ഘാടനം ചെയ്തു. കെ. കോയ അധ്യക്ഷനായി. പി.സി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. മുക്കം െഡവലപ്മെൻറ് ഫോറം ഉദ്ഘാടനം നാളെ മുക്കം: നാടിെൻറ ഐക്യത്തിനും പുരോഗതിക്കും നാട്ടുകാരുടെ കൂട്ടായ്മ ഒരുക്കി പദ്ധതികൾ നടപ്പാക്കാൻ രൂപവത്കരിച്ച മുക്കം െഡവലപ്മെൻറ് ഫോറത്തിെൻറ ഉദ്ഘാടനം ഞായറാഴ്ച നാലിന് മുക്കം വ്യാപാരഭവനിൽ നടക്കും. നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യും.
Next Story