Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅണയാതെ രോഷം,...

അണയാതെ രോഷം, അലയടിച്ച്​ പ്രതി​േഷധം

text_fields
bookmark_border
അണയാതെ രോഷം, അലയടിച്ച്​ പ്രതി​േഷധം
cancel
camera_alt?????? ?????? ?????????????? ??????? ??.?? ??? ????????? ????? ??????????? ??????? ?????????

കോ​ഴി​ക്കോ​ട്​: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​േ​ഷ​ധം ന​ഗ​ര​ത്തി​ൽ ആ​ളി​പ്പ​ട​ർ​ന്നു. ഓ​രോ മ​ണി​ക്കൂ​റി​നി​ട​യി​ലും ഓ​രോ പ്ര​തി​േ​ഷ​ധം അ​ല​യ​ടി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു വ്യാ​ഴാ​ഴ്​​ച കോ​ഴി​ക്കോ​ട്​ മാ​നാ​ഞ്ചി​റ​ക്ക്​ ചു​റ്റും. വി​ദ്യാ​ർ​ഥി​ക​ളും അ​വ​ർ​ക്ക്​ പി​ന്തു​ണ​യേ​കി അ​ഭി​ഭാ​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​ക​രും സാം​സ്​​ക്കാ​രി​ക, രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രും തെ​രു​വി​ൽ പ്ര​തി​ഷ​ധ​ത്തീ​പ​ട​ർ​ത്തി. നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​ചേ​ർ​ന്ന പ്ര​ക​ട​നം, സം​സ്​​കാ​ര സാ​ഹി​തി സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഞാ​ൻ പൗ​ര​ൻ പേ​ര്​ ഭാ​ര​തീ​യ​ൻ, പൗ​ര​ത്വം ഔ​ദാ​ര്യ​മ​ല്ല’ എ​ന്ന സാം​സ്​​കാ​രി​ക പ്ര​തി​ഷേ​ധ പ്ര​ക​ട​നം എ​ന്നി​വ​യും ​ൈവ​കു​ന്നേ​രം അ​ര​ങ്ങേ​റി.

കോ​ഴി​ക്കോ​ട്​ ജി​ല്ല കോ​ട​തി വ​ള​പ്പി​ൽ​നി​ന്ന്​ അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​തി​ഷ​ധം എ​സ്.​കെ. പൊ​റ്റ​ക്കാ​ട്ട്​ പ്ര​തി​മ​ക്ക്​ മു​ന്നി​ൽ സ​മാ​പി​ച്ചു. സി.​എം. ഷം​സീ​ർ, ഒ.​എം. ഭ​ര​ദ്വാ​ജ്, കെ.​പി. അ​ശോ​ക്​ കു​മാ​ർ, ഫൈ​സ​ൽ പി. ​മു​ക്കം, ലാ​ൽ കി​ഷോ​ർ, സി. ​സു​ഗ​ത​ൻ, എ.​വി. അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യൂ​ത്ത്​​ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​രു​ടെ പാ​ത ഉ​പ​രോ​ധം ന​ട​ന്നു. പാ​ട്ടു​കൂ​ട്ടം കോ​ഴി​ക്കോ​ടി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്​​മ​ര​ണ സ​മ്മേ​ള​നം പ്ര​തി​േ​ഷ​ധ സം​ഗ​മ​മാ​യി മാ​റി. കൊ​ട്ടും പാ​ട്ടും പ്ര​തി​േ​ഷ​ധം കേ​ര​ള ഫോ​ക്​​േ​ലാ​ർ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി എം. ​പ്ര​ദീ​പ്​​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ സ​ന്തോ​ഷ്​​ പാ​ല​ക്ക​ട, റി​ജു ആ​വ​ള, ജ​യ​കാ​ന്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി.​എ​സ്.​ടി.​എ സി​റ്റി ഉ​പ​ജി​ല്ല ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഡ്​​സ​ൺ കോ​ർ​ണ​റി​ൽ പ്ര​തി​ഷ​ധ ചി​ത്രം​വ​ര​യും സം​ഗ​മ​വും ന​ട​ന്നു. എ​സ്.​യു.​സി.​ഐ ക​മ്യൂ​ണി​സ്​​റ്റ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​നം​ ജി​ല്ല സെ​ക്ര​ട്ട​റി എ. ​ശേ​ഖ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

എം.​കെ. രാ​ജ​ൻ, പോ​ൾ ടി. ​സാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​എം. ശ്രീ​കു​മാ​ർ, തോ​മ​സ്​ പി.​കെ, കെ.​എ​സ്. ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും സെ​റ്റ്കോ (സ്​​റ്റേ​റ്റ് എം​പ്ലോ​യി​സ് ആ​ൻ​ഡ്​ ടീ​ച്ചേ​ഴ്സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ) ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ ഹെ​ഡ് പോ​സ്​​റ്റ്​​ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​റാ​ലി ന​ട​ത്തി. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല ചെ​യ​ർ​മാ​ൻ പി.​കെ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല അ​ര​യ​ങ്കോ​ട്, എം.​പി. അ​ബ്​​ദു​ൽ ഖാ​ദ​ർ, പി.​കെ. സ​ലാം, എ​ൻ.​പി. അ​ബ്​​ദു​ൽ ഹ​മീ​ദ്, ഉ​മ്മ​ർ, പി. ​മു​ഹ​മ്മ​ദ​ലി, ഗ​ഫൂ​ർ പ​ന്തീ​ർ​പാ​ടം, സു​ഹൈ​ലി ഫാ​റൂ​ഖ്, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story