Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഅ​ബ്​​ദു​ൽ മ​ജീ​ദ്​...

അ​ബ്​​ദു​ൽ മ​ജീ​ദ്​ വേ​ളം നിര്യാതനായി

text_fields
bookmark_border
അ​ബ്​​ദു​ൽ മ​ജീ​ദ്​ വേ​ളം നിര്യാതനായി
cancel
camera_alt?????????? ???????? ?????

കു​റ്റ്യാ​ടി: വേ​ളം എം.​ഡി.​എ​ൽ.​പി സ്​​കൂ​ൾ റി​ട്ട. ഹെ​ഡ്​​മാ​സ്​​റ്റ​റും ക​വി​യും നാ​ട​ക​കൃ​ത്തു​മാ​യ ശാ​ന്തി​ന​ഗ​റി​ലെ അ​ബ്​​ദു​ൽ മ​ജീ​ദ്​ വേ​ളം (കു​ര​​േ​ങ്കാ​ട്ട്​ അ​ബ്​​ദു​ൽ മ​ജീ​ദ്-​ 70)  നി​ര്യാ​ത​നാ​യി.  ഇ​ദ്ദേ​ഹ​ത്തി​​െൻറ 65 ല​ളി​ത ഗാ​ന​ങ്ങ​ളും​ ചെ​റ്റ​ക്കു​ടി​ലി​ലെ മ​ക്ക, മ​രു​ഭൂ​മി​യി​െ​ല ക​റു​ത്ത​മു​ത്ത്, ​ൈ​ല​ല മ​ജ്​​നൂ​ൻ, മ​ഹ​റം​ഗീ​ർ, അ​ര​ു​ണോ​ദ​യം  എ​ന്നീ നാ​ട​ക​ങ്ങ​ളും കോ​ഴി​ക്കോ​ട്​ ആ​കാ​ശ​വാ​ണി പ്ര​ക്ഷേ​പ​ണം ചെ​യ്​​തി​ട്ടു​ണ്ട്. 

‘ക​ണ്ണീ​ര​ണി​ഞ്ഞ പ്ര​തി​കാ​രം’, ‘ഒ​രാ​ടും ര​ണ്ട​വ​കാ​ശി​ക​ളും’ എ​ന്നീ ബാ​ല​സാ​ഹി​ത്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്​്. നി​ര​വ​ധി മാ​പ്പി​ള​പ്പാ​ട്ടു​ക​ളും ഇ​സ്​​ലാ​മി​ക ഗാ​ന​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.  ശാ​ന്തി​ന​ഗ​റി​ൽ വൈ​ദ്യു​തി, ​േറാ​ഡ്, കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ​ എ​ന്നി​വ എ​ത്തി​ക്കു​ന്ന​തി​ലും മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ: ഫാ​ത്തി​മ (ചീ​ക്കോ​ന്ന്). മ​ക്ക​ൾ: ഷ​ഹ്​​സാ​ദ് (ഡി​സൈ​ന​ർ), റ​ജ, ന​ദ (അ​ധ്യാ​പി​ക വേ​ളം എം.​ഡി.​എ​ൽ.​പി.​സ്​​കൂ​ൾ), സ​ജ (ഖ​ത്ത​ർ). 

മ​രു​മ​ക്ക​ൾ: ജ​സ്​​ന (ചെ​റി​യ​കു​മ്പ​ളം), കെ.​എ​ൻ. ഫാ​റൂ​ഖ് (മാ​ധ്യ​മം, കോ​ഴി​ക്കോ​ട്), കെ.​വി. റ​ഷീ​ദ്​ എ​ര​വ​ട്ടൂ​ർ (ജെ.​എ​ച്ച്.​െ​എ.  ​പി.​എ​ച്ച്​.​സി വേ​ളം), ന​ജീ​ബ്​ വി​ല്യാ​പ്പ​ള്ളി (ഖ​ത്ത​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​ഇ. ഇ​ബ്രാ​ഹിം (കു​റ്റ്യാ​ടി), എ​ൻ​ജി​നീ​യ​ർ ഖാ​സിം, അ​ബ്​​ദു​ൽ​ഖാ​ദ​ർ, കെ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ (റി​ട്ട. പ്ര​ഫ​സ​ർ ഗ​വ. കോ​ള​ജ്​ മൊ​കേ​രി), മു​സ്​​ത​ഫ, അ​സ്​​മ, കാ​മി​ല, പ​രേ​ത​നാ​യ അ​ബ്​​ദു​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmalayalam news
News Summary - death news
Next Story