Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സിറ്റി ഉപജില്ല കലോത്സവം മാറ്റിവെച്ചു

text_fields
bookmark_border
oppana-271019.jpg
cancel

കോഴിക്കോട്: കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് കോഴിക്കോട് സിറ്റി ഉപജില്ല കലോത്സവം മാറ്റിവെച്ചതായി സംഘ ാടകർ അറിയിച്ചു. ഒക്ടോബർ 28 മുതലായിരുന്നു കലോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kozhikode city sudistrict arts festival postpones -local news
Next Story