Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​വി​ഡ് കാ​ല​ത്തെ...

കോ​വി​ഡ് കാ​ല​ത്തെ ഡി​ജി​റ്റ​ൽ ഉ​ദ്ഘാ​ട​നം: ഫാ​മി​ലി വെ​ഡ്ഡിം​ഗ് സെ​ന്റ​ർ പു​തി​യ ച​രി​ത്രം കു​റി​ക്കു​ന്നു

text_fields
bookmark_border
കോ​വി​ഡ് കാ​ല​ത്തെ ഡി​ജി​റ്റ​ൽ ഉ​ദ്ഘാ​ട​നം: ഫാ​മി​ലി വെ​ഡ്ഡിം​ഗ് സെ​ന്റ​ർ പു​തി​യ ച​രി​ത്രം കു​റി​ക്കു​ന്നു
cancel

കു​ന്ന​മം​ഗ​ലം: ഇ​ന്ത്യ​യി​ൽ പു​തി​യൊ​രു ച​രി​ത്രം തീ​ർ​ക്കു​ക​യാ​ണ് ഫാ​മി​ലി വെ​ഡ്ഡിം​ഗ് സെ​ന്റ​ർ. കു​ന്ന​മം​ഗ​ലം ഷോ​റൂം ഉ​ദ്ഘാ​ട​ന​മാ​ണ് വെ​ർ​ച്വ​ൽ ഇ​നാ​ഗു​രേ​ഷ​ൻ എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ പു​തി​യ നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.  ജൂ​ലൈ ആ​റാം തി​യ​തി രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ന്യൂ​സ് ട്വെ​ന്റി​ഫോ​ർ ചാ​ന​ലി​ൽ ഓ​ഗ്മെ​ന്‍റെ​ഡ് റി​യാ​ലി​റ്റി മാ​തൃ​ക​യി​ലാ​ണ് ഷോ​റൂം ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്.

ചാ​ന​ൽ അ​വ​താ​ര​ക​നാ​യ ഡോ. ​അ​രു​ൺ കു​മാ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഷോ​റൂം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ വെ​ർ​ച്വ​ൽ ഷോ​റൂം ഇ​നാ​ഗു​രേ​ഷ​ൻ എ​ന്ന നേ​ട്ടം ഫാ​മി​ലി വെ​ഡ്ഡിം​ഗ് സെ​ന്റ​ർ സ്വ​ന്ത​മാ​ക്കു​ക​യാ​ണ്.

കൊ​റോ​ണ വൈ​റ​സ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും വ്യാ​വ​സാ​യി​ക മാ​റ്റ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു മു​ന്നേ​റ്റം.

എ​ട്ട് വ​ർ​ഷ​ക്കാ​ല​ത്തെ സേ​വ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം നേ​ടി​യ കു​ന്ന​മം​ഗ​ലം ഷോ​റൂം ന​വീ​ക​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​പു​ല​മാ​യ വ​സ്ത്ര ശേ​ഖ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​പ്പ​തി​നാ​യി​രം സ്ക്വ​യ​ർ ഫീ​റ്റി​ൽ മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഷോ​റൂ​മി​ന്റെ ആ​ദ്യ നി​ല​യി​ൽ ഷെ​ർ​ട്ടി​ങ് ആ​ൻ​ഡ് സ്യൂ​ട്ടി​ങ്, ചു​നാ​രി, ദോ​ത്തി, ലി​ന​ൻ ആ​ൻ​ഡ് പ്രീ​മി​യം ഷെ​ർ​ട്ടി​ങ് , ഫാ​ൻ​സി ആ​ൻ​ഡ് ഫൂ​ട്ട്‌​വെ​യ​ർ, ഗ്രാ​ൻ​ഡ് ഹോം ​ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ ശാ​ദി രം​ഗ്, എ​ത്നി​ക് സോ​ൺ, ഫ്യൂ​ഷ​ൻ ഹ​ബ്, പ​ർ​ദ്ദ ബൊ​ട്ടീ​ക്ക്, പി​ങ്ക് ബേ, ​ക്യൂ​ട്ട്‌ കെ​യ​ർ എ​ന്നി​വ​യും മൂ​ന്നാ​മ​ത്തെ നി​ല​യി​ലാ​യി ടീ​ൻ ഗാ​ല​റി​യ , ക്ലാ​ൻ മ​റൈ​ൻ, ബോ​യ്സ് ബാ​രി​യോ, മം​ഗ​ൾ എ​ന്നി​വ​യു​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​തി​നാ​യി​രം സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ൽ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ത്തി​ല​ധി​കം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ സം​പ്രേ​ഷ​ണം ന​ട​ക്കു​ന്ന ഉ​ത്ഘാ​ട​ന ച​ട​ങ്ങ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഒ​രേ​സ​മ​യം എ​ത്തി​ച്ചേ​രു​ന്നു. ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ വെ​ർ​ച്വ​ൽ ഇ​നാ​ഗു​രേ​ഷ​ൻ എ​ന്ന നേ​ട്ട​ത്തോ​ടൊ​പ്പം ടെ​ക്നോ​ള​ജി​യു​ടെ പു​തി​യ വ്യാ​വ​സാ​യി​ക ഉ​പ​യോ​ഗ​ങ്ങ​ൾ വ്യാ​പാ​രി​ക​ളി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന​തു കൂ​ടി സാ​ധ്യ​മാ​ണെ​ന്ന് ഫാ​മി​ലി വെ​ഡ്ഡിം​ഗ് സെ​ന്റ​ർ ഡ​യ​റ​ക്ട​റു​മാ​രാ​യ അ​ബ്ദു​ൽ ബാ​രി, അ​ബ്ദു​ൽ സ​ലാം മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള ഫാ​മി​ലി വെ​ഡ്ഡിം​ഗ് സെ​ന്റ​ർ വ​ട​ക​ര, മ​ഞ്ചേ​രി, മേ​പ്പാ​ടി, തി​രൂ​ർ, താ​മ​ര​ശ്ശേ​രി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Family Inauguration Covid time Calicut
Next Story