നിര്യാതയായി

11:05 AM
08/05/2020
death

എകരൂല്‍: വട്ടോളി ബസാര്‍ ശിവപുരം പരേതനായ പുതിയേടത്ത് അഹമദ്കുട്ടി ഹാജിയുടെ ഭാര്യ പുതിയ പുരയില്‍ ആയിശഹജ്ജുമ്മ (93) നിര്യാതയായി. മക്കള്‍: മാണിക്കോത്ത് അബ്ദുല്‍ഗഫൂര്‍ ഹാജി, ജമീല, ജലാലുദ്ദീന്‍, കുഞ്ഞിക്കോയ, പരേതയായ നഫീസ.

മരുമക്കള്‍: തോട്ടായി അബ്ദുറഹ്മാന്‍ (വെട്ടിഒഴിഞ്ഞ തോട്ടം), സി.പി. ഫാത്തിമ (കൊടുവള്ളി), ഫൗസിയ (പാനൂര്‍,തലശ്ശേരി), ഐഷു (എലങ്കമല്‍), പരേതനായ കാപ്പിയില്‍ ഇബ്രാഹിം ഹാജി (എകരൂല്‍). ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശിവപുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 

Loading...
COMMENTS