Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChennamangallurchevron_rightകാൽപന്തിലെ കനലോർമകൾ...

കാൽപന്തിലെ കനലോർമകൾ ബാക്കി; ചേന്ദമംഗലൂരി​െൻറ താരം യാത്രയായി

text_fields
bookmark_border
കാൽപന്തിലെ കനലോർമകൾ ബാക്കി; ചേന്ദമംഗലൂരി​െൻറ താരം യാത്രയായി
cancel

മു​ക്കം: കാ​ൽ​പ​ന്തു​ക​ളി​ൽ ക​ന​ലാ​യി തി​ള​ങ്ങി​യ മു​ൻ സ​ന്തോ​ഷ്​ ട്രോ​ഫി താ​രം ചേ​ന്ദ​മം​ഗ​ലൂ​ർ പു​തി​യോ​ട്ടി​ൽ അ​ബ്​​ദു​സ്സ​ലാ​മി​ന് ജ​ന്മ​നാ​ട്​ വി​ട ന​ൽ​കി. മാ​സ​ങ്ങ​ളാ​യി പ്ര​മേ​ഹ​രോ​ഗ​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ൽ കി​ട​പ്പി​ലാ​യി​രു​ന്ന സ​ലാം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. 


സം​സ്​​ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ ക​ളി​ച്ചു. 1979 കാ​ല​ഘ​ട്ടം മു​ത​ലാ​യി​രു​ന്നു മു​ന്നേ​റ്റം. ചേ​ന്ദ​മം​ഗ​ലൂ​രി​ലെ യു​വ​ജ​ന ഗ്ര​ന്ഥാ​ല​യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മം​ഗ​മാ​യാ​ണ് സെ​വ​ൻ​സ് ഫു​ട്​​ബാ​ളി​ലൂ​ടെ സ​ലാം ക​ട​ന്നു​വ​ന്ന​ത്. കേ​ര​ള ജൂ​നി​യ​ർ ടീ​മം​ഗ​മാ​യി കൊ​ച്ചി​യി​ൽ ടോ​പ്​ സ്​​േ​കാ​റ​റാ​യി ഇ​ന്ത്യ​ൻ ക്യാ​മ്പി​ലെ​ത്തി. മ​ധു​ര കോ​ഡ്​​സി​െൻറ മു​ന്നേ​റ്റ നി​ര​യി​ൽ തി​ള​ങ്ങി​യ ഇ​ദ്ദേ​ഹം ക​ർ​ണാ​ട​ക​ക്ക്​ വേ​ണ്ടി​യാ​ണ്​ സ​​ന്തോ​ഷ്​ ട്രോ​ഫി​യി​ൽ ബൂ​ട്ട​ണി​ഞ്ഞ​ത്. ചേ​ന്ദ​മം​ഗ​ലൂ​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ  നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ല​ശ്ശേ​രി തോ​ട്ട​ത്തി​ൽ ’79ൽ ​ആ​ദ്യ സെ​വ​ൻ​സ് ടൂ​ർ​ണ​മ​െൻറി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ചേ​ന്ദ​മം​ഗ​ലൂ​ർ യു​വ​ജ​ന ഗ്ര​ന്ഥാ​ല​യ ടീ​മം​ഗ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം.1980​ൽ കൊ​ടു​വ​ള്ളി കൊ​യ​പ്പ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ. വ​ള​രെ കാ​ലം കാ​ര​ന്തൂ​ർ ഫി​നി​ക്സ് ക്ല​ബി​നു​വേ​ണ്ടി സ​ലാം ബൂ​ട്ട​ണി​ഞ്ഞ് മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

സ​ലാ​മി​​െൻറ ക​ളി​മി​ടു​ക്കി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ഫു​ട്ബാ​ൾ ടീ​മി​നും വേ​ണ്ടി ക​ളി​ച്ചി​രു​ന്നു. ജി​ല്ല​യി​ലെ നി​ര​വ​ധി ടീ​മു​ക​ളി​ൽ സ​ലാം ജ​ഴ്​​സി​യ​ണി​ഞ്ഞി​ട്ടു​ണ്ട്. മ​ധു​ര കോ​ട്സ് ടീ​മി​ലേ​ക്ക് തി​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ’82 മു​ത​ൽ ’89വ​രെ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ക​ളി​ച്ചു. 1990ൽ ​ബ്ര​സീ​ൽ ചേ​ന്ദ​മം​ഗ​ലൂ​ർ ടീം ​തു​ട​ങ്ങി​യ​ത്​ സ​ലാ​മി​​െൻറ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ്. പേ​രു​ത​ന്നെ സ​ലാ​മാ​ണ് നി​ർ​ദേ​ശി​ച്ച​ത്. ബ്ര​സീ​ൽ ചേ​ന്ദ​മം​ഗ​ലൂ​ർ ടീം ​സ​ലാ​മി​​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​രം ന​ട​ത്തി ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. അ​ബ്​​ദു​സ്സ​ലാ​മി​നോ​ടൊ​പ്പം മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹി​മാ​ൻ (കു​ഞ്ഞു​ട്ടി മാ​ൻ), ഉ​മ​ർ ഖാ​ൻ, കെ.​സി.​അ​ബ്​​ദു​റ​ഹി​മാ​ൻ, സി.​ടി. അ​ബ്​​ദു​ൽ ഖാ​ദ​ർ, ഗോ​ളി റ​ഫീ​ഖ് നാ​ഗേ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​രു​ത്ത​രു​ടെ ടീ​മാ​യി​രു​ന്നു ബ്ര​സീ​ലി​േ​ൻ​റ​ത്. ടൂ​ർ​ണ​മ​െൻറ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും സ​ലാ​മി​​െൻറ മി​ക​വ് വേ​റി​ട്ട​താ​യി​രു​ന്നു.

അ​ക്കാ​ല​ത്തെ പ്ര​ശ​സ്ത ഫു​ട്ബാ​ൾ ടീ​മു​ക​ളാ​യ സൂ​പ്പ​ർ സ്​​റ്റു​ഡി​യോ മ​ല​പ്പു​റം, മെ​ഡി​ഗാ​ർ​ഡ്, നോ​വ വ​യ​നാ​ട്, ജിം​ഖാ​ന തൃ​ശൂ​ർ, ബ്ലാ​ക്ക് ആ​ൻ​ഡ്​ വൈ​റ്റ് കോ​ഴി​ക്കോ​ട് തു​ട​ങ്ങി ഒ​ട്ടേ​റെ ടീ​മു​മാ​യു​ള്ള ബ​ന്ധം നാ​ട്ടി​ലെ ടൂ​ർ​ണ​മ​െൻറു​ക​െ​ള കൊ​ഴു​പ്പി​ച്ചു. അ​ബ്​​ദു​സ്സ​ലാ​മി​​െൻറ നി​ര്യാ​ണ​ത്തി​ൽ ബ്ര​സീ​ൽ ചേ​ന്ദ​മം​ഗ​ലൂ​ർ പ്ര​സി​ഡ​ൻ​റ്​ ബ​ന്ന ചേ​ന്ദ​മം​ഗ​ലൂ​ർ അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - Former Santhosh trophy star Salam Chennamangalure died
Next Story