എ.പി. അബ്ദുസ്സലാം നിര്യാതനായി
text_fieldsതേഞ്ഞിപ്പലം: ആരോഗ്യ വകുപ്പ് റിട്ട. സീനിയർ ക്ലർക്ക് പാണമ്പ്ര കൊയപ്പ റോഡ് ഗ്രേസ് ലാൻഡിൽ എ.പി. അബ്ദുസ്സലാം (62) നിര്യാതനായി. പരേതനായ കന്യാവിൽ എ.പി. അബ്ദുറഹ്മാൻ മാസ്റ്ററുടെ മകനാണ്. ഭാര്യ: പി.കെ. സുലൈഖ (ചേന്ദര). മക്കൾ: ഫായിസ് അഹ്സൻ (അറഫാത്ത് ആൻഡ് അസോസിയേറ്റ്സ്, കോഴിക്കോട്), ഫർസാന ഫാത്തിമ, ഫാഇദ ഫർഹത്ത്. മരുമക്കൾ: ഇഖ്ബാൽ പുളിക്കൽ (പെരുമ്പിലാവ്), ഗഫൂർ ലെക്സിക്കൻ (ചെമ്മാട്), ജദീറ.
സഹോദരങ്ങൾ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറും ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാനുമായ എ.പി. അബ്ദുൽ വഹാബ്, അബ്ദുൽ ജലീൽ (പ്രധാനാധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, അഴിഞ്ഞിലം), അബ്ദുൽ ജബ്ബാർ (അധ്യാപകൻ, ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ (ജിദ്ദ), അൻവർ ഇബ്രാഹിം (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കണ്ണാടിപറമ്പ്, കണ്ണൂർ), ആമിന (കക്കോവ്), റംല (ചേറൂർ), പരേതരായ എ.പി. മുഹമ്മദ് അബ്ദുറഹ്മാൻ മാസ്റ്റർ, ആയിഷ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാണമ്പ്ര ജുമാ മസ്ജിദിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
