Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ്​ നേതാക്കൾ...

കോൺഗ്രസ്​ നേതാക്കൾ നടത്തിയത് കടുത്ത നിയമ ലംഘനം

text_fields
bookmark_border
കോഴിക്കോട്: സാമൂഹ്യ അകലം പാലിക്കാതെയും കോവിഡ് 19 പ്രോട്ടോകോൾ പൂർണമായി ലംഘിച്ചും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമരം കോവിഡിൻെറ സമൂഹ വ്യാപനത്തെ സൂക്ഷിച്ചു കഴിയുന്ന കേരളീയ സമൂഹത്തോട് നടത്തിയ കടുത്ത വെല്ലുവിളിയും അവഹേളനവുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റംഗം എൻ.കെ. അബ്ദുൽ അസീസ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story