Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്താരാഷ്​ട്ര യോഗ ദിനം...

അന്താരാഷ്​ട്ര യോഗ ദിനം മത്സരങ്ങള്‍

text_fields
bookmark_border
കോഴിക്കോട്: കായിക സംഘടനയായ ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍, കോളജ് കുട്ടികള്‍ക്കായി ജില്ലതല യോഗ മത്സരം സംഘടിപ്പിക്കും. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ മത്സരമാണ് നടത്തുക. സൗജന്യ രജിസ്‌ട്രേഷന്‍ 21ന് രാവിലെ 11ന് മുമ്പ് ചെയ്യണം. ഫോൺ: 9061267239, 7012207399.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story