Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയ്യങ്കാളി...

അയ്യങ്കാളി ദിനമാചരിച്ചു

text_fields
bookmark_border
പയ്യോളി: അയ്യങ്കാളിയുടെ 79ാം പരിനിർവാണ ദിനം കേരള ഷെഡ്യൂൾഡ് കാസ്റ്റ് ഓർഗനൈസേഷൻ ആചരിച്ചു. കാലത്ത് പയ്യോളി ബസ് സ്റ്റാൻഡിൽ മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ കെ.എസ്.സി.ഒ പ്രസിഡൻറ് മനോജ് കുന്നത്തുകര, െസക്രട്ടറി മഹേഷ് ശാസ്ത്രി ട്രഷറർ ഗിരീഷ് ആക്കുൽവയൽ കെ.പി. പ്രദീപ്, എ.കെ. വിനോദൻ, കെ.ടി. രതീഷ്, രജ്ഞിത്ത് അയനിക്കാട്, സുരേന്ദ്രൻ പയ്യോളി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story