Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീല ആറോണ്‍

ലീല ആറോണ്‍

text_fields
bookmark_border
കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ വ്യവസായിയായിരുന്ന പരേതനായ വെസ്‌ലി സി. ആറോണിൻെറ ഭാര്യ (89) ചെന്നൈയില്‍ നിര്യാതയായി. കണ്ണൂര്‍ സി.എസ്.ഐ സൻെറ് ജോണ്‍സ് ചര്‍ച്ച് അംഗം, കണ്ണൂര്‍ വൈ.ഡബ്ല്യു.സി.എ സ്ഥാപക പ്രസിഡൻറ്, കണ്ണൂര്‍ ഇന്നർവീല്‍ ക്ലബ് ആദ്യകാല അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി തോട്ടടയിലെ ആശ്രയ സ്‌കൂള്‍ സ്ഥാപിക്കുന്നതിലും നടത്തിപ്പിലും സജീവ പങ്കുവഹിച്ചു. മക്കള്‍: റോമ സുന്ദരം, സബ്രീന രത്‌നം.
Show Full Article
TAGS:LOCAL NEWS 
Next Story