Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 5:02 AM IST Updated On
date_range 17 Jun 2020 5:02 AM ISTമുസ്‌ലിം യൂത്ത്ലീഗ് നിൽപ് സമരം
text_fieldsbookmark_border
പെരുമണ്ണ: കോവിഡ് വ്യാപനം കാരണം വീടണയുന്ന പ്രവാസികൾക്കും അതിർത്തി കടന്നുവരുന്ന മലയാളികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും ക്വാറൻറീൻ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കുന്ന നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പെരുമണ്ണയിൽ നിൽപ് സമരം നടത്തി. പെരുമണ്ണ പഞ്ചായത്ത് ഓഫിസിന് മുന്നിൽ എം.എസ്.എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് എ.പി. അബ്ദു സ്സമദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുള്ള നിസാർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത്ലീഗ് ഉപാധ്യക്ഷൻ ഐ. സൽമാൻ, ലത്തീഫ് പൊയിൽതാഴം, അഷ്‌റഫ് പയ്യിടിമീത്തൽ, സലാം പെരുമണ്ണ തുടങ്ങിയവർ പങ്കെടുത്തു. റിയാസ് പുത്തൂർമഠം സ്വാഗതവും ഹബീബ് പെരിശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story