Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTപൊതുകുളത്തിൽനിന്നും കുളി ഒഴിവാക്കണമെന്ന്
text_fieldsbookmark_border
അഴീക്കോട്: കോവിഡ് സാഹചര്യത്തിൽ അഴീക്കോട്ടെ ആയനിവയൽ പൊതുകുളത്തിൽ നിന്നും കുളി ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുളംനിറഞ്ഞ് ഒഴുകിയിരിക്കുന്നതിനാൽ മുതിർന്നവരോ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടികളോ കുളിക്കാനുള്ള സാഹചര്യം ഒരുകാരണവശാലും അനുവദിക്കരുത്. ഇത് രോഗം പടരാൻ ഇടയാക്കും. അഴീക്കോട്ടെ ആരോഗ്യ വകുപ്പും വളപട്ടണം പൊലീസും കർശന നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story