Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2020 11:33 PM GMT Updated On
date_range 15 Jun 2020 11:33 PM GMTഇ-ക്ലാസ് ചലഞ്ച്: ആറളം മേഖലയില്‍ 21 പൊതുകേന്ദ്രങ്ങള്‍
text_fieldsbookmark_border
കണ്ണൂര്‍: ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ 21 പൊതുകേന്ദ്രങ്ങള്‍ ആരംഭിച്ചു. ആറളം ഫാം, വെളിമാനം, ഇരിട്ടി, പാല, കണിച്ചാര്‍, ഇടവേലി എന്നീ സ്കൂളുകളില്‍ പഠിക്കുന്ന 830 കുട്ടികള്‍ക്കാണ് സൻെററുകളില്‍ സൗകര്യം ഒരുക്കിയത്. വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ എത്തിച്ചേരുന്നുണ്ടോ എന്ന് ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും പി.ടി.എ പ്രതിനിധികളും ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story