Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസിദ്രോഹ...

പ്രവാസിദ്രോഹ നടപടി​െക്കതിരെ മുസ്​ലിംലീഗ് പ്രതിഷേധസംഗമം

text_fields
bookmark_border
കൊടിയത്തൂർ: പ്രവാസിദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന മുസ്ലിംലീഗ് മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധസംഗമം നടത്തുന്നതിൻെറ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിനുമുന്നിൽ പ്രതിഷേധസംഗമം നടത്തി. മണ്ഡലംലീഗ് ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അഷ്റഫ്, മജീദ് പുതുക്കുടി, എസ്.എ. നാസർ, മജീദ് മൂലത്ത്, വി.പി.എ. ജലീൽ, ഫസൽ കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story