Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപരോധിച്ചു

ഉപരോധിച്ചു

text_fields
bookmark_border
എടക്കാട്: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത കാരണത്താൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിക്ക് നീതി ഉറപ്പാക്കുക, പൂർണ സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് ധർമടം നിയോജക മണ്ഡലം കമ്മിറ്റി ചക്കരക്കല്ല് എ.ഇ.ഒ ഓഫിസ് . ജില്ല സെക്രട്ടറി സഹൂദ് മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ഫോട്ടൊ: EDAK_msf uparodham എം.എസ്.എഫ് ധർമടം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ എ.ഇ.ഒ ഓഫിസ് ഉപരോധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story