Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനേന്ത്രവാഴ നശിപ്പിച്ച...

നേന്ത്രവാഴ നശിപ്പിച്ച സാമൂഹിക വിരുദ്ധരെ ഉടൻ അറസ്​റ്റ്​ ചെയ്യണം

text_fields
bookmark_border
കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോലയിൽ കുലക്കാറായ നേന്ത്ര വാഴ വെട്ടിനശിപ്പിച്ച സാമൂഹികവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകാനും സി.പി.എം തിനൂർ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. ആഴ്ചകൾക്ക് മുമ്പ് പയ്യേക്കണ്ടി ഗോപാലൻെറ 80 ഓളം വരുന്ന വാഴകളാണ് വെട്ടിനശിപ്പിച്ചത്. ക്യഷി നശിപ്പിച്ച സ്ഥലം ഇ.കെ. വിജയൻ എം.എൽ.എ സന്ദർശിച്ചു. തിനൂർ ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story