Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:03 AM IST Updated On
date_range 1 Jun 2020 5:03 AM ISTഖിറാഅത്ത് മത്സര വിജയികൾ
text_fieldsbookmark_border
തലശ്ശേരി: പാറാൽ മഹൽ നിവാസികൾക്കായി സംഘടിപ്പിച്ച ഖുർആൻ ഖിറാഅത്ത് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നാലു വിഭാഗങ്ങളിലായി 145 പേർ പങ്കെടുത്തു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ- ഹാഫിദ്: സഹൽ അബ്ദുല്ല സക്കീർ, ഇബ്രാഹിം സക്കീർ, മുഹമ്മദ് നിഹാദ്. സീനിയർ: ജുമാന സമീർ, അഹമ്മദ് നജാദ്, സിയ ജമാൽ. ജൂനിയർ വിഭാഗം: മുഹമ്മദ് യാസർ, അഹമ്മദ് യാസീൻ, കെ. മുഹമ്മദ്. സബ്‌ജൂനിയർ വിഭാഗം: എ.കെ. ഹനാന, കെ. ആയിഷ, സാദ് ജമാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story