Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ. ദിവാകരൻ വിരമിച്ചു

കെ. ദിവാകരൻ വിരമിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: ചെങ്ങളായി എ.യു.പി സ്കൂൾ അധ്യാപകനും കെ.സി. ജോസഫ് എം.എൽ.എയുടെ പി.എയുമായിരുന്ന . 1985ൽ സർവിസിൽ പ്രവേശിച്ച അദ്ദേഹം 2016 മുതൽ കെ.സി. ജോസഫി‍ൻെറ പേഴ്സനൽ അസിസ്റ്റൻറായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചുവരുകയാണ്. കെ.എ.പി.ടി യൂനിയ‍ൻെറ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചശേഷം നാലു വർഷക്കാലം യൂനിയ‍ൻെറ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ.പി.എസ്.ടി.എയുടെ സംസ്ഥാന കൗൺസിൽ അംഗമാണ്. തളിപ്പറമ്പ് താലൂക്കിലെ ആദ്യത്തെ റഫറൻസ് ലൈബ്രറിയായ ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയുടെ സെക്രട്ടറിയും പ്രസിഡൻറുമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം ഓഫിസേഴ്സ് ക്ലബ്, റോയൽ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു. കരയത്തുംചാൽ ജി.യു.പി അധ്യാപിക ശ്രീജ ഭാര്യയാണ്. കേരള ഗ്രാമീൺ ബാങ്ക് കുറുമാത്തൂർ ശാഖ ജീവനക്കാരി അഷിത, എം.ടെക് വിദ്യാർഥിനി അനുജയ എന്നിവരാണ് മക്കൾ. ഫോട്ടോ: SKPM Divakaran Master
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story