Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണൽക്കടത്ത് ടിപ്പർ...

മണൽക്കടത്ത് ടിപ്പർ ലോറി കിണറ്റിലേക്ക് മറിഞ്ഞു

text_fields
bookmark_border
പഴയങ്ങാടി: മാട്ടൂൽ സൗത്തിൽനിന്ന് അനധികൃതമായി മണലെടുത്ത് കടത്തിയ ടിപ്പർ ലോറി ആൾമറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞു. അടുത്തിലക്ക് സമീപത്തെ ചെവിടിച്ചാൽ റോഡിൽ ശനിയാഴ്ച രാത്രി 11നാണ് സംഭവം. നിയന്ത്രണംവിട്ട ലോറി വൈദ്യുതി തൂണിലിടിച്ച് ആൾമറയില്ലാത്ത കിണറ്റിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ മുൻഭാഗം തകർന്നു. ലോറിയുണ്ടായിരുന്ന മാട്ടൂലിലെ സജ്ജാദ് (37) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പടം അടിക്കുറിപ്പ്: kng PYD_Lorry electric post അടുത്തിലക്ക് സമീപം ചെവിടിച്ചാൽ റോഡിൽ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ മണൽക്കടത്ത് ലോറി
Show Full Article
TAGS:LOCAL NEWS 
Next Story