Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് പ്രതിരോധ ഗുളിക...

കോവിഡ് പ്രതിരോധ ഗുളിക വിതരണം

text_fields
bookmark_border
തലശ്ശേരി: ജെ.സി.ഐ ടെലിച്ചറി ഗോൾഡൻ ഡ്രീംസി‍‍ൻെറ നേതൃത്വത്തിൽ പൊലീസുകാർക്ക് കോവിഡ് –19 ഹോമിയോ പ്രതിരോധ ഗുളിക വിതരണം നടത്തി. പ്രസിഡൻറ് വി. ബഷീർ തലശ്ശേരി പ്രിൻസിപ്പൽ എസ്.െഎ ബിനുമോഹന് കൈമാറി. നഗരത്തിലെ ഓട്ടോ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാൽനടക്കാർ, എൽ.ഐ.സി ജീവനക്കാർ എന്നിവർക്ക് മാസ്ക് വിതരണവും നടത്തി. സെക്രട്ടറി വി. ശൈലേഷ്, ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ സി. നജീബ്, ഡോ. ഹരി വിശ്വജിത്ത്, ഷിബു, രാഹുൽ പ്രഭാകർ, പി. ഷാജിത്ത്, പി. ഷബീർ അലി, ആർ. വരുൺകുമാർ, പി.പി. സുധീഷ് എന്നിവർ നേതൃത്വം നൽകി. പടം.....TLY TABLETS............. തലശ്ശേരിയിലെ പൊലീസുകാർക്കുളള കോവിഡ് പ്രതിരോധ ഗുളിക എസ്.ഐ ബിനുമോഹന് കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story