Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 11:31 PM GMT Updated On
date_range 31 May 2020 11:31 PM GMTഅനുശോചിച്ചു
text_fieldsbookmark_border
രംപൊയിൽ: എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ രംപൊയിലിൽ ചേർന്ന സർവകക്ഷി യോഗം . എൽ.ജെ.ഡി രംപൊയിൽ യൂനിറ്റ് പ്രസിഡൻറ് വി.എൻ. യാസർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കൊളങ്ങര ബാലൻ (സി.പി.എം), പി.കെ. കുഞ്ഞിമൊയ്തീൻ (മുസ്ലിം ലീഗ്), സുരേഷ് ബാബു പാലപ്പറമ്പിൽ (കോൺഗ്രസ്), വി.എൻ. അബ്ദുറസാഖ് (സി.പി.ഐ), എ.കെ. മുഹമ്മദ് അഷ്റഫ് (ടീച്ചേഴ്സ് സൻെറർ), ടി.പി. ധർമൻ, ഭാസ്കരൻ നായർ എന്നിവർ സംബന്ധിച്ചു. കണ്ടോത്തുപാറ: കണ്ടോത്തുപാറയിൽ ചേർന്ന സർവകക്ഷി യോഗം . പഞ്ചായത്ത് അംഗം പി.കെ. ജിഷ അധ്യക്ഷതവഹിച്ചു. പി.ടി. അബ്ബാസലി, എം.കെ. സന്തോഷ്, ടി.കെ. റഷീദ്, സി. ചന്ദ്രൻ, കെ.പി. രത്നകുമാർ, റഷീദ് പി.സി പാലം, പി.കെ. ജറിഷ്, പി.പി. അബ്ദുൽ ഗഫൂർ, കെ. സർജാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story