Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടിമിന്നലില്‍ വീട്...

ഇടിമിന്നലില്‍ വീട് തകര്‍ന്നു

text_fields
bookmark_border
താമരശ്ശേരി: ശക്തമായ . താമരശ്ശേരി പള്ളിപ്പുറം കുരിക്കള്‍ തൊടുകയില്‍ രാമകൃഷ്ണൻെറ ടെറസ് വീടാണ് ശനിയാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ തകര്‍ന്നത്. വീടിൻെറ ചുമരുകളും ടൈല്‍സും പൊട്ടി തകര്‍ന്നു. വയറിങ് മുഴുവനായും കത്തി നശിച്ചു. ഇലക്ട്രിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. വീടിനു സമീപത്തെ തേക്ക് മരം നടുെക പിളര്‍ന്നു. വസ്ത്രങ്ങളും കത്തിനശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story