Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത മഴയിൽ വീട്...

കനത്ത മഴയിൽ വീട് തകർന്നു

text_fields
bookmark_border
എളേറ്റിൽ: കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും കിഴക്കോത്ത് പഞ്ചായത്തിലെ പൊന്നുംതോറ മൂന്നാം വാർഡിലെ പാറക്കുണ്ടത്തിൽ ചാത്തൻെറ വീട് തകർന്നു. മേൽക്കൂര അപ്പാടെ നിലംപൊത്തിയതിനാൽ വാസയോഗ്യമല്ലാതായി. ഇതോടെ നാലംഗ കുടംബത്തിന് കിടപ്പാടമില്ലാതായി. ആർക്കും പരിക്കുകളില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story